സര്‍റിയലിസ്റ്റിക് ബിംബങ്ങളുടെ അയ്യരുകളി നടത്തുന്ന ഈ കവിതകളെല്ലാം വായിച്ച് പുതിയകവിതയുടെ തിരണ്ടുകല്യാണം നിശ്ചയിക്കുകയെന്നത് അത്യന്തം ശ്രമകരവും ക്ഷമ ആവശ്യപ്പെടുന്നതുമായൊരു മനശാസ്ത്രവ്യാപരമാണെന്നു തോന്നുന്നു :) കുത്തും കെട്ടുമില്ലാതെ കെട്ടുപിണഞ്ഞുകിടക്കുന്ന കവിതയുടെ ശരീരത്തെക്കുറിച്ചുള്ള ചിത്രകാരന്റെ വികലബോധം പുതുക്കിപ്പണിയാമെന്ന പ്രതീക്ഷയില്‍ മുഴുവനും വായിച്ചു. പാളമുണ്ടായിരുന്നതിനാല്‍ പ്ലറ്റ്ഫോമില്‍ തന്നെ ഇറങ്ങാനായി. നന്നായെഴുതിയിരിക്കുന്നു !!!

മറുപടിഇല്ലാതാക്കൂ